< Back
Kerala
അപരന്മാര്‍ക്കെതിരെ കെ ടി ജലീല്‍Kerala
അപരന്മാര്‍ക്കെതിരെ കെ ടി ജലീല്‍
|17 May 2018 3:20 AM IST
തവനൂരിലെ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി കെ ടി ജലീല്‍ റിട്ടേണിങ് ഓഫീസര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
തവനൂരിലെ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി കെ ടി ജലീല്‍ റിട്ടേണിങ് ഓഫീസര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. അപരന്‍മാര്‍ക്ക് പേരിന്റെ ഇനിഷ്യല്‍ മാറ്റി നല്‍കി എന്ന് കാണിച്ചാണ് പരാതി. കാഞ്ഞിരം തൊടിക അബ്ദുള്‍ജലീല്‍, കുന്നത്തൊടി അബ്ദുള്‍ ജലീല്‍ എന്നിവര്‍ക്ക് കെ ടി ജലീല്‍ എന്ന പേര് നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്.