< Back
Kerala
കലോത്സവം ആഘോഷമാക്കി തേക്കിന്‍കാട് മൈതാനത്തൊരു കുഞ്ഞ് വിപണികലോത്സവം ആഘോഷമാക്കി തേക്കിന്‍കാട് മൈതാനത്തൊരു കുഞ്ഞ് വിപണി
Kerala

കലോത്സവം ആഘോഷമാക്കി തേക്കിന്‍കാട് മൈതാനത്തൊരു കുഞ്ഞ് വിപണി

Muhsina
|
16 May 2018 3:31 PM IST

തൃശൂര്‍ തേക്കിന്‍കാട് മൈതാനം ഇപ്പോള്‍ ഒരു കുഞ്ഞുവിപണിയാണ്. മത്സരം ആസ്വദിക്കാന്‍ എത്തുന്നവരും റൌണ്ടില്‍ കറങ്ങാന്‍ എത്തുന്നവരും മൈതാനത്തെ തട്ടുകടകളില്‍..

തൃശൂര്‍ തേക്കിന്‍കാട് മൈതാനം ഇപ്പോള്‍ ഒരു കുഞ്ഞുവിപണിയാണ്. മത്സരം ആസ്വദിക്കാന്‍ എത്തുന്നവരും റൌണ്ടില്‍ കറങ്ങാന്‍ എത്തുന്നവരും മൈതാനത്തെ തട്ടുകടകളില്‍ കയറാതെ മടങ്ങാറില്ല. മൈതാനത്തെ ചില രാത്രി കാഴ്ചകളിലേക്ക്..

Similar Posts