< Back
Kerala
ബിനോയ് കോടിയേരിയുടെ തട്ടിപ്പ് മറയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ചെന്നിത്തലKerala
ബിനോയ് കോടിയേരിയുടെ തട്ടിപ്പ് മറയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ചെന്നിത്തല
|16 May 2018 8:11 AM IST
കോടതികള്‍ സത്യം പുറത്ത് കൊണ്ടുവരാനുള്ള നിലപാടാണ് സാധാരണ സ്വീകരിക്കുക
ബിനോയ് കോടിയേരിയുടെ തട്ടിപ്പ് മറയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല. കോടതികള്‍ സത്യം പുറത്ത് കൊണ്ടുവരാനുള്ള നിലപാടാണ് സാധാരണ സ്വീകരിക്കുക. മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.