< Back
Kerala
ഷുഹൈബ് വധക്കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്ഷുഹൈബ് വധക്കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
Kerala

ഷുഹൈബ് വധക്കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

Subin
|
16 May 2018 5:42 AM IST

കാശും റിജിന്‍ രാജും പൊലീസില്‍ പൊലീസില്‍ കീഴടങ്ങിയതാണെന്നായിരുന്നു സിപിഎമ്മിന്റെ ഔദ്യോഗിക വിശദീകരണം

ഷുഹൈബ് വധക്കേസിലെ പ്രതികളുടെ റിമാന്റ് റിപ്പോര്‍ട്ട് മീഡിയാവണിന്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതാണെന്ന് പൊലീസ് റിമാന്റ് റിപ്പോര്‍ട്ട്പറയുന്നു. കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷമാണ് കൊലക്ക് കാരണം. ഒന്നു മുതല്‍ നാലു വരെ പ്രതികള്‍ കൃത്യത്തില്‍ പങ്കെടുത്തുവെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്

ആകാശും റിജിന്‍ രാജും പൊലീസില്‍ പൊലീസില്‍ കീഴടങ്ങിയതാണെന്നായിരുന്നു സിപിഎമ്മിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ തിരച്ചിലിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പ്രതികളെ പിടികൂടിയതെന്നാണ് കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍ വ്യക്തമാക്കിയത്. ഇതിനെ പിന്തുണക്കുന്ന റിമാന്റ് റിപ്പോര്‍ട്ടാണ് പൊലീസ് നല്‍കിയിരിക്കുന്നത്.

Related Tags :
Similar Posts