< Back
Kerala
എന്‍ഡിഎയുടെ വിജയം: പ്രതീക്ഷ വാനോളമെന്ന് സുരേഷ് ഗോപിഎന്‍ഡിഎയുടെ വിജയം: പ്രതീക്ഷ വാനോളമെന്ന് സുരേഷ് ഗോപി
Kerala

എന്‍ഡിഎയുടെ വിജയം: പ്രതീക്ഷ വാനോളമെന്ന് സുരേഷ് ഗോപി

admin
|
16 May 2018 3:46 PM IST

എന്‍ഡിഎയുടെ വിജയം സംബന്ധിച്ച് വാനോളം പ്രതീക്ഷയുണ്ടെന്ന് സുരേഷ് ഗോപി എംപി.

എന്‍ഡിഎയുടെ വിജയം സംബന്ധിച്ച് വാനോളം പ്രതീക്ഷയുണ്ടെന്ന് സുരേഷ് ഗോപി എംപി. അത് സംഭവിക്കണമെന്ന് പ്രാര്‍ഥിക്കുന്നു. ഇലക്ഷന്‍ എന്നത് പല കളികളും ഉള്‍പ്പെടുന്നതാണ്. ജനങ്ങളാണ് തീരുമാനിക്കേണ്ടത്. നേരായ വഴിക്ക് ചിന്തിച്ച് വോട്ട് ചെയ്യണമെന്നാണ് അഭ്യര്‍ഥനയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം സുരേഷ് ഗോപി പ്രതികരിച്ചു.

Similar Posts