< Back
Kerala
വിമാനം റദ്ദാക്കി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധംKerala
വിമാനം റദ്ദാക്കി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം
|16 May 2018 8:45 AM IST
കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട ജെറ്റ് എയര്‍വേസ് വിമാനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധിക്കുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട ജെറ്റ് എയര്‍വേസ് വിമാനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധിക്കുന്നത്. ഇന്ന് രാത്രി 11.30 ന് ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്.