< Back
Kerala
വഞ്ചിപ്പാട്ടിന്‍റെ ആറന്മുള ശൈലിവഞ്ചിപ്പാട്ടിന്‍റെ ആറന്മുള ശൈലി
Kerala

വഞ്ചിപ്പാട്ടിന്‍റെ ആറന്മുള ശൈലി

Trainee
|
18 May 2018 12:14 AM IST

വഞ്ചിപ്പാട്ടിന്‍റെ താളവുമായി കണ്ണൂരിലേക്ക്

തുഴക്കാര്‍ താളത്തില്‍ പാടി തുഴഞ്ഞ് ജന ഹൃദയങ്ങളിലെത്തിച്ച വഞ്ചിപ്പാട്ട് കലോത്സവത്തിലെ പ്രധാന മത്സര ഇനമാണ്. ആറന്മുള വള്ളം കളിയും നെഹ്റു ട്രോഫി വള്ളം കളിയുമാണ് വഞ്ചിപ്പാട്ടിനെ ഇത്രമാത്രം ജനകീയമാക്കിയത്. ആറന്മുളയിലെ കുട്ടികളുടെ വഞ്ചിപ്പാട്ട് പരിശീലനത്തിലേക്കാണ് ഇന്നത്തെ കലായാത്ര. വീഡിയോ കാണാം;

Similar Posts