< Back
Kerala
പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസിലും റാന്‍സംവെയര്‍ ആക്രമണംപാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസിലും റാന്‍സംവെയര്‍ ആക്രമണം
Kerala

പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസിലും റാന്‍സംവെയര്‍ ആക്രമണം

admin
|
18 May 2018 2:01 AM IST

10 കന്പ്യൂട്ടറുകളെ വൈറസ് ബാധിച്ചു. സൈബര്‍ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു. റെയില്‍സുരക്ഷയെയോ ഗതാഗതത്തെയോ വൈറസ് ആക്രമണം നേരിട്ട്

പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസിലും റാന്‍സംവെയര്‍ ആക്രമണം. 23 കന്പ്യൂട്ടറുകളെ വൈറസ് ബാധിച്ചു. സൈബര്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ് . വിന്‍ഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള കംപ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചത് .റെയില്‍വെയുടെ സുരക്ഷയെയോ ഗതാഗതത്തെയോബാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പേഴ്സണല്‍ അക്കൌണ്ട്സ് വിഭാഗങ്ങളെ ബാധിച്ചു., ട്രെയിന്‍ ഗതാഗതത്തെ ബാധിക്കില്ലെന്ന് റെയില്‍വെ അറിയിച്ചു.

Related Tags :
Similar Posts