< Back
Kerala
ചമയക്കോപ്പുകള്‍ ഇല്ലാത്തതിന്‍റെ പേരില്‍ ആരും കരയരുത്; സഹായിക്കാന്‍ ഒരാളുണ്ട്..Kerala
ചമയക്കോപ്പുകള്‍ ഇല്ലാത്തതിന്‍റെ പേരില്‍ ആരും കരയരുത്; സഹായിക്കാന്‍ ഒരാളുണ്ട്..
|17 May 2018 7:31 AM IST
കലോത്സവ നഗരികളിലെ സ്ഥിരം കാഴ്ചയാണ് കണ്ണീരണിഞ്ഞിരിക്കുന്ന കലാകാരന്‍മാര്‍
കലോത്സവ നഗരികളിലെ സ്ഥിരം കാഴ്ചയാണ് കണ്ണീരണിഞ്ഞിരിക്കുന്ന കലാകാരന്‍മാര്‍. അതിന് കാരണങ്ങള്‍ പലതുണ്ടെങ്കിലും ഇത്തവണ ചമയക്കോപ്പുകള്‍ ഇല്ലാത്തതുകൊണ്ട് ഒരാളും കരയരുതെന്നാണ് ഒരു തൃശൂരുകാരന്‍ പറയുന്നത്. അങ്ങനെ ബുദ്ധിമുട്ടുന്നവരെ കാത്തിരിക്കുകയാണ് സജീവന്‍.