< Back
Kerala
പി ജയരാജന്‍ കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി തേടി നല്‍കിയ ഹരജി തള്ളിKerala
പി ജയരാജന്‍ കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി തേടി നല്‍കിയ ഹരജി തള്ളി
|17 May 2018 4:12 PM IST
17, 18 തിയതികളില്‍ കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി തേടിയായിരുന്നു ഹരജി
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി തേടി നല്‍കിയ ഹരജി തള്ളി. തലശേരി സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്. 17, 18 തിയതികളില്‍ കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി തേടിയായിരുന്നു ഹരജി.