< Back
Kerala
എംപി വീരേന്ദ്രകുമാർ ജെഡിയു രാജ്യസഭാ സ്ഥാനാർത്ഥിഎംപി വീരേന്ദ്രകുമാർ ജെഡിയു രാജ്യസഭാ സ്ഥാനാർത്ഥി
Kerala

എംപി വീരേന്ദ്രകുമാർ ജെഡിയു രാജ്യസഭാ സ്ഥാനാർത്ഥി

Muhsina
|
17 May 2018 8:50 AM IST

ഇന്ന് ചേര്‍ന്ന ജെഡിയു പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

എംപി വീരേന്ദ്രകുമാർ ജെഡിയുവിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയാകും. ഇന്ന് ചേര്‍ന്ന ജെഡിയു പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കും. ഒഴിവ് വന്ന സീറ്റ് ജെഡിയുവിന് നൽകാൻ ഇന്നലെ ചേർന്ന ഇടതു മുന്നണി യോഗം തീരുമാനിച്ചിരുന്നു.

Similar Posts