< Back
Kerala
കോഴിക്കോട് ഏഴ് പേര്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചുകോഴിക്കോട് ഏഴ് പേര്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു
Kerala

കോഴിക്കോട് ഏഴ് പേര്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു

Sithara
|
18 May 2018 3:04 AM IST

കോഴിക്കോട് കൊയിലാണ്ടിയില്‍ ഏഴ് പേര്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു.

കോഴിക്കോട് കൊയിലാണ്ടിയില്‍ ഏഴ് പേര്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു. ഇതോടെ കൊയിലാണ്ടി മേഖലയില്‍ മലേറിയ സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. ആറ് ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചെറൂപ്പയില്‍ ആരോഗ്യവകുപ്പിന്‍റെ പ്രത്യേക സംഘം നിരീക്ഷണം ഏര്‍പ്പെടുത്തി. ഡിഎംഒയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി.

Related Tags :
Similar Posts