< Back
Kerala
ആരെ ബാധിക്കുന്നുവോ അവരെ വിശ്വാസത്തിലെടുക്കണമെന്ന് ഉമ്മന്‍ചാണ്ടിആരെ ബാധിക്കുന്നുവോ അവരെ വിശ്വാസത്തിലെടുക്കണമെന്ന് ഉമ്മന്‍ചാണ്ടി
Kerala

ആരെ ബാധിക്കുന്നുവോ അവരെ വിശ്വാസത്തിലെടുക്കണമെന്ന് ഉമ്മന്‍ചാണ്ടി

Alwyn K Jose
|
18 May 2018 11:10 AM IST

ഏക സിവില്‍ കോഡ് എന്ന ചര്‍ച്ച ഇപ്പോള്‍ അനാവശ്യമാണ്. അത് ഉയര്‍ത്തിക്കൊണ്ടു വരുന്നത് പ്രത്യേക അജന്‍ഡ വച്ചാണെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു.

ആരെ ബാധിക്കുന്നുവോ അവരെ വിശ്വാസത്തിലെടുത്തു വേണം രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏക സിവില്‍ കോഡ് എന്ന ചര്‍ച്ച ഇപ്പോള്‍ അനാവശ്യമാണ്. അത് ഉയര്‍ത്തിക്കൊണ്ടു വരുന്നത് പ്രത്യേക അജന്‍ഡ വച്ചാണെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു. മതസ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തില്‍ എംഇഎസ് സംഘടിപ്പിച്ച സെമിനാര്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

Related Tags :
Similar Posts