< Back
Kerala
നിര്‍മാതാക്കളുടെ സംഘടനയും ഫെഫ്കയും ദിലീപിനെ പുറത്താക്കിനിര്‍മാതാക്കളുടെ സംഘടനയും ഫെഫ്കയും ദിലീപിനെ പുറത്താക്കി
Kerala

നിര്‍മാതാക്കളുടെ സംഘടനയും ഫെഫ്കയും ദിലീപിനെ പുറത്താക്കി

Sithara
|
18 May 2018 8:36 AM IST

തീയറ്റര്‍ ഉടമകളുടെ സംഘടന പ്രസിഡന്റ് സ്ഥാനത്തു നിന്ന് ദിലീപിനെ പുറത്താക്കി. ദിലീപ് മുന്‍കൈയ്യെടുത്ത് രൂപീകരിച്ചതാണ് സംഘടന

ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും പുറത്താക്കി. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായ സാഹചര്യത്തിലാണ് തീരുമാനം. നിലവില്‍ ദിലീപിനോട് വിശദീകരണം ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിരപരാധിത്വം കോടതിയില്‍ തെളിയിച്ച് തിരിച്ചുവരികയാണെങ്കില്‍ തിരിച്ചെടുക്കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

തീയറ്റര്‍ ഉടമകളുടെ സംഘടന പ്രസിഡന്റ് സ്ഥാനത്തു നിന്ന് ദിലീപിനെ പുറത്താക്കി. ദിലീപ് മുന്‍കൈയ്യെടുത്ത് രൂപീകരിച്ചതാണ് സംഘടന. കോഴിക്കോട് ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീുമാനം..

Similar Posts