< Back
Kerala
ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണം എന്നുതന്നെയാണ് തന്‍റെ നിലപാടെന്ന് സെബാസ്റ്റ്യന്‍ പോൾ.Kerala
ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണം എന്നുതന്നെയാണ് തന്‍റെ നിലപാടെന്ന് സെബാസ്റ്റ്യന്‍ പോൾ.
|18 May 2018 6:59 AM IST
തടവു പുള്ളിക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ചാണ് ലേഖനം എഴുതിയത്. ദിലീപുമായി വ്യക്തിപരവുമായി ഒരു ബന്ധവുമില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍
ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണം എന്നുതന്നെയാണ് തന്‍റെ നിലപാടെന്ന് സെബാസ്റ്റ്യന്‍ പോൾ. തടവു പുള്ളിക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ചാണ് ലേഖനം എഴുതിയത്. ദിലീപുമായി വ്യക്തിപരവുമായി ഒരു ബന്ധവുമില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. അന്വേഷണം സംഘം പറയുന്നത് പൂര്‍ണമായി വിശ്വസിചു ഒരാളെ കുറ്റവാളിയായി കാണരുത്. അന്വേഷണത്തിൽ ചില ന്യൂനതകൾ ഉണ്ട് അതു പരിഹരിച്ചില്ലെങ്കിൽ രക്ഷപ്പെടുക യഥാർത്ഥ പ്രതികളാകും. ദിലീപുമായി വ്യക്തിപരമായി ഒരു ബന്ധവുമില്ല. പണം വാങ്ങി പിആര്‍ ചെയ്‌തു എന്ന് പറഞ്ഞത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.