< Back
Kerala
പൊലീസ് തലപ്പത്ത് അഴിച്ചുപണി; എഡിജിപി സ്ഥാനത്ത് നിന്ന് ബി.സന്ധ്യയെ നീക്കിപൊലീസ് തലപ്പത്ത് അഴിച്ചുപണി; എഡിജിപി സ്ഥാനത്ത് നിന്ന് ബി.സന്ധ്യയെ നീക്കി
Kerala

പൊലീസ് തലപ്പത്ത് അഴിച്ചുപണി; എഡിജിപി സ്ഥാനത്ത് നിന്ന് ബി.സന്ധ്യയെ നീക്കി

Jaisy
|
18 May 2018 10:17 PM IST

സന്ധ്യക്ക് പൊലീസ് ട്രെനിനിങ് കോളേജിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്

സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി. ദക്ഷിണ മേഖല എഡിജിപി സ്ഥാനത്ത് നിന്ന് ബി സന്ധ്യയെ നീക്കി പകരം അനില്‍ കാന്തിനെ നിയമിച്ചു. സന്ധ്യക്ക് പൊലീസ് ട്രെനിനിങ് കോളേജിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. എഡിജിപി പത്മകുമാറാണ് പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍.കൊച്ചി റേഞ്ച് ഐജി സ്ഥാനത്ത് നിന്ന് പി വിജയനെ മാറ്റി വിജയ് സാഖറയെ പുതിയ ഐജിയായി നിയമിച്ചിട്ടുണ്ട്.

Related Tags :
Similar Posts