< Back
Kerala
മകനെ പുറത്ത് നിന്ന് വന്നവര്‍ തല്ലിക്കൊന്നതാണെന്ന് മധുവിന്‍റെ അമ്മKerala
മകനെ പുറത്ത് നിന്ന് വന്നവര്‍ തല്ലിക്കൊന്നതാണെന്ന് മധുവിന്‍റെ അമ്മ
|18 May 2018 8:32 AM IST
പുറത്തുനിന്ന് എത്തിയ ആളുകളാണ് മധുവിനെ കാട്ടില്‍ നിന്നും പിടികൂടി മര്‍ദിച്ചത്. കുറ്റവാളികളെ പിടികൂടണമെന്നും മല്ലി ആവശ്യപ്പെട്ടു.
മകനെ പുറത്ത് നിന്ന് വന്നവര്‍ തല്ലിക്കൊന്നതാണെന്ന് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ചുമത്തി ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ മധുവിന്‍റെ മാതാവ് മല്ലി. മധു മാനസിക രോഗിയാണ്. ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പുറത്തുനിന്ന് എത്തിയ ആളുകളാണ് മധുവിനെ കാട്ടില്‍ നിന്നും പിടികൂടി മര്‍ദിച്ചത്. കുറ്റവാളികളെ പിടികൂടണമെന്നും മല്ലി ആവശ്യപ്പെട്ടു.