< Back
Kerala
മാണിയുമായി ഇപ്പോള്‍ ചര്‍ച്ചയില്ലെന്ന് കുമ്മനംമാണിയുമായി ഇപ്പോള്‍ ചര്‍ച്ചയില്ലെന്ന് കുമ്മനം
Kerala

മാണിയുമായി ഇപ്പോള്‍ ചര്‍ച്ചയില്ലെന്ന് കുമ്മനം

Sithara
|
19 May 2018 9:22 PM IST

എന്‍ഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട് കെ എം മാണിയുമായി ചര്‍ച്ചയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനന്‍.

എന്‍ഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട് കെ എം മാണിയുമായി ചര്‍ച്ചയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനന്‍. യുഡിഎഫിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാകമായിട്ടില്ല. യുഡിഎഫിലെ കക്ഷികള്‍ ബിജെപിക്കൊപ്പം വരുന്നത് ആത്മഹത്യാപരമാണെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം കേരള രാഷ്ട്രീയം പഠിക്കാത്തതു കൊണ്ടാണെന്നും കുമ്മനം കോഴിക്കോട് പറഞ്ഞു.

Similar Posts