< Back
Kerala
കായംകുളത്ത് വാഹനാപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്ക്കായംകുളത്ത് വാഹനാപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്ക്
Kerala

കായംകുളത്ത് വാഹനാപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്ക്

Subin
|
19 May 2018 9:18 PM IST

കരിയിലകുളങ്ങരക്ക് സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.

കായംകുളത്ത് ദേശീയ പാതയില്‍ വാഹനാപകടം. കരിയിലകുളങ്ങരക്ക് സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Tags :
Similar Posts