< Back
Kerala
പെപ്സിയുടെ ജലചൂഷണത്തിനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രിKerala
പെപ്സിയുടെ ജലചൂഷണത്തിനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി
|19 May 2018 12:25 PM IST
പാലക്കാട് ജില്ലയിൽ പെപ്സി കമ്പനി നടത്തുന്ന ജലചൂഷണത്തിനെതിരെ ദുരന്തനിവാരണ നിയമമനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്
പാലക്കാട് ജില്ലയിൽ പെപ്സി കമ്പനി നടത്തുന്ന ജലചൂഷണത്തിനെതിരെ ദുരന്തനിവാരണ നിയമമനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്. വരൾച്ചാകാലത്ത് 75 ശതമാനം ജല ഉപഭോഗം കുറക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ തിരിച്ചെടുക്കാനുള്ള നിയമനിർമ്മാണം സർക്കാരിന്റെ പരിഗണനയിലാണെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ സഭയിൽ പറഞ്ഞു.