< Back
Kerala
ബാറുകള്‍ തുറക്കുമെന്നത് ഉമ്മന്‍ചാണ്ടിയുടെ കള്ളപ്രചരണമെന്ന് വിഎസ്Kerala
ബാറുകള്‍ തുറക്കുമെന്നത് ഉമ്മന്‍ചാണ്ടിയുടെ കള്ളപ്രചരണമെന്ന് വിഎസ്
|20 May 2018 1:21 AM IST
എല്‍ഡിഎഫ് വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമെന്നത് ഉമ്മന്‍ചാണ്ടിയുടെ കള്ളപ്രചരണമെന്ന് വിഎസ് അച്യുതാനന്ദന്‍.
എല്‍ഡിഎഫ് വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമെന്നത് ഉമ്മന്‍ചാണ്ടിയുടെ കള്ളപ്രചരണമെന്ന് വിഎസ് അച്യുതാനന്ദന്‍. മദ്യ വര്‍ജ്ജനമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും വിഎസ് പാലക്കാട് പറഞ്ഞു.