< Back
Kerala
തോമസ് ചാണ്ടിക്കെതിരായ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷംKerala
തോമസ് ചാണ്ടിക്കെതിരായ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
|19 May 2018 9:52 PM IST
ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ച സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരക്കാർ കല്ലെറിഞ്ഞതിനെത്തുടർന്ന് ഗ്രനേഡ് പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ലാത്തിച്ചാർജിൽ..
തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ച സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരക്കാർ കല്ലെറിഞ്ഞതിനെത്തുടർന്ന് ഗ്രനേഡ് പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ലാത്തിച്ചാർജിൽ ഡീൻ കുര്യാക്കോസ് ഉൾപ്പെടെ നാല് പ്രവർത്തകർക്ക് പരിക്കേറ്റു.