< Back
Kerala
കൊല്ലം ചവറയില്‍ ചാനല്‍ പരിപാടിക്കിടെ സംഘര്‍ഷംകൊല്ലം ചവറയില്‍ ചാനല്‍ പരിപാടിക്കിടെ സംഘര്‍ഷം
Kerala

കൊല്ലം ചവറയില്‍ ചാനല്‍ പരിപാടിക്കിടെ സംഘര്‍ഷം

admin
|
20 May 2018 2:34 AM IST

മന്ത്രി ഷിബു ബേബി ജോണിനും ചവറയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി എന്‍ വിജയന്‍ പിള്ളക്കും കല്ലേറില്‍ പരിക്കേറ്റു.

കൊല്ലം ചവറയില്‍ സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിപാടിക്കിടെ സംഘര്‍ഷം. മന്ത്രി ഷിബു ബേബി ജോണിനും ചവറയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി എന്‍ വിജയന്‍ പിള്ളക്കും കല്ലേറില്‍ പരിക്കേറ്റു. മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരുവിഭാഗവും പരസ്പരം കല്ലേറ് നടത്തി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Related Tags :
Similar Posts