< Back
Kerala
ഇടതുപക്ഷത്തിന് വലിയ വിജയപ്രതീക്ഷയെന്ന് മുകേഷ്Kerala
ഇടതുപക്ഷത്തിന് വലിയ വിജയപ്രതീക്ഷയെന്ന് മുകേഷ്
|19 May 2018 11:29 AM IST
കൊല്ലം മണ്ഡലത്തില്‍ മാത്രമല്ല കേരളത്തില്‍ മൊത്തം ഇടതുപക്ഷത്തിന് വലിയ വിജയപ്രതീക്ഷയുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ മുകേഷ്
കൊല്ലം മണ്ഡലത്തില്‍ മാത്രമല്ല കേരളത്തില്‍ മൊത്തം ഇടതുപക്ഷത്തിന് വലിയ വിജയപ്രതീക്ഷയുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ മുകേഷ്. എല്‍ഡിഎഫിന് അനുകൂലമായ തരംഗമാണ് കേരളത്തിലുള്ളത്. നേരില്‍ കാണാന്‍ കഴിയാത്തതിന്റെ ചെറിയ പരിഭവം മാത്രം ചില വോട്ടര്‍മാര്‍ക്കുണ്ടായിരുന്നു. അത് കഴിഞ്ഞ ദിവസങ്ങളില്‍ പരിഹരിക്കാന്‍ കഴിഞ്ഞുവെന്നും ശുഭപ്രതീക്ഷയാണുള്ളതെന്നും മുകേഷ് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.