< Back
Kerala
ദേശീയപാത സര്‍വേ തടഞ്ഞുദേശീയപാത സര്‍വേ തടഞ്ഞു
Kerala

ദേശീയപാത സര്‍വേ തടഞ്ഞു

admin
|
20 May 2018 1:55 AM IST

സര്‍വേ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു.സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറ്റന്പതോളം വരുന്ന പ്രതിഷേധക്കാരാണ്

വടകര പുതുപ്പണത്ത് ദേശീയപാത സര്‍വെക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സര്‍വേ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു.സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറ്റമ്പതോളം വരുന്ന പ്രതിഷേധക്കാരാണ് സര്‍വേ തടഞ്ഞത്.

Similar Posts