< Back
Kerala
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍Kerala
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
|20 May 2018 4:17 AM IST
പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ കൊലപാതകത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ കൊലപാതകത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന രണ്ട് കൊലപാതകങ്ങളിലും ഊര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.