< Back
Kerala
ഐഎസ് ഭീതിയുടെ മറവില്‍ മത സ്വാതന്ത്ര്യം നിഷേധിക്കാന്‍ ശ്രമമെന്ന് ഡോ.ഹുസൈന്‍ മടവൂര്‍ഐഎസ് ഭീതിയുടെ മറവില്‍ മത സ്വാതന്ത്ര്യം നിഷേധിക്കാന്‍ ശ്രമമെന്ന് ഡോ.ഹുസൈന്‍ മടവൂര്‍
Kerala

ഐഎസ് ഭീതിയുടെ മറവില്‍ മത സ്വാതന്ത്ര്യം നിഷേധിക്കാന്‍ ശ്രമമെന്ന് ഡോ.ഹുസൈന്‍ മടവൂര്‍

Subin
|
20 May 2018 5:41 PM IST

ഇസ്ലാമിക ജീവിതം നയിക്കാന്‍ രാജ്യം വിട്ട് പോകേണ്ട സ്ഥിതി ഇന്ത്യയിലില്ലെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു

ഐഎസ് ഭീതിയുടെ മറവില്‍ മത സ്വാതന്ത്ര്യം നിഷേധിക്കാന്‍ ശ്രമമുണ്ടെന്ന് ഓള്‍ ഇന്ത്യാ ഇസ്ലാഹീ മുവ്മെന്‍റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍. ഇസ്ലാമിക ജീവിതം നയിക്കാന്‍ രാജ്യം വിട്ട് പോകേണ്ട സ്ഥിതി ഇന്ത്യയിലില്ലെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

കെഎന്‍എം കോഴിക്കോട് സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുജീബുറഹ്മാന്‍ കിനാലൂര്‍, ഒ.അബ്ദുല്ല, എ സജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Tags :
Similar Posts