< Back
Kerala
ഐഎച്ച്ആര്‍ഡി കമ്മീഷന്റെ കണ്ടെത്തലുകള്‍ അസംബന്ധമെന്ന് രോഹിതിന്റെ മാതാവും സഹോദരനുംKerala
ഐഎച്ച്ആര്‍ഡി കമ്മീഷന്റെ കണ്ടെത്തലുകള്‍ അസംബന്ധമെന്ന് രോഹിതിന്റെ മാതാവും സഹോദരനും
|20 May 2018 3:26 PM IST
ആരോപണവിധേയരെ രക്ഷപ്പെടുത്താനാണ് കമ്മീഷന്റെ ശ്രമമെന്നും ഇവര്‍ കുറ്റപ്പെടുത്തി
രോഹിത് വെമുലയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ ഐഎച്ച്ആര്‍ഡി നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തലുകള്‍ അസംബന്ധമാണെന്ന് രോഹിതിന്റെ മാതാവും സഹോദരനും. അന്വേഷണ പരിധിയില്‍ ഉള്‍പ്പെടാത്ത വിഷയങ്ങളിലാണ് കമ്മീഷന്‍ അഭിപ്രായപ്രകടനം നടത്തിയത്. ആരോപണവിധേയരെ രക്ഷപ്പെടുത്താനാണ് കമ്മീഷന്റെ ശ്രമമെന്നും ഇവര്‍ കുറ്റപ്പെടുത്തി.