< Back
Kerala
മദ്യനയം ആളെ പറ്റിക്കാനുളള പൂച്ച് മാത്രമെന്ന് വിഎസ്Kerala
മദ്യനയം ആളെ പറ്റിക്കാനുളള പൂച്ച് മാത്രമെന്ന് വിഎസ്
|21 May 2018 4:26 AM IST
യുഡിഎഫ് മദ്യനയത്തിനെതിരെ വിഎസ്
യുഡിഎഫ് മദ്യനയത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍. യുഡിഎഫിന്റെ മദ്യനയം ആളെ പറ്റിക്കാനുളള പൂച്ച് മാത്രമെന്ന് വിഎസ് പറഞ്ഞു. ബാര്‍ മുതലാളിമാരില്‍ നിന്ന് കോഴവാങ്ങിയാണ് പുതിയ ബാര്‍ ലൈസന്‍സ് നല്‍കിയതെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. പുതിയ ബാര്‍ ലൈസന്‍സ് നല്‍കിയ വിഷയത്തില്‍ സുധീരനും ആന്റണിയും അഭിപ്രായം പറയണം. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിലൂടെ മദ്യനയം പൊളളയാണെന്ന് തെളിഞ്ഞു.