< Back
Kerala
വിവി രാജേഷിനും പ്രഫുല്‍ കൃഷ്ണക്കുമെതിരായ നടപടിയെ ന്യായീകരിച്ച് കുമ്മനംവിവി രാജേഷിനും പ്രഫുല്‍ കൃഷ്ണക്കുമെതിരായ നടപടിയെ ന്യായീകരിച്ച് കുമ്മനം
Kerala

വിവി രാജേഷിനും പ്രഫുല്‍ കൃഷ്ണക്കുമെതിരായ നടപടിയെ ന്യായീകരിച്ച് കുമ്മനം

Subin
|
21 May 2018 5:15 AM IST

അഴിമതിയും അച്ചടക്ക ലംഘനവും നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കുമ്മനം

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുമാണ് വിവി രാജേഷിനും പ്രഫുല്‍ കൃഷ്ണക്കുമെതിരെ നടപടിയെടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അഴിമതിയും അച്ചടക്ക ലംഘനവും നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കുമ്മനം

Similar Posts