< Back
Kerala
വേങ്ങരയില്‍ യൂത്ത് ലീഗിന്റെ റാലിവേങ്ങരയില്‍ യൂത്ത് ലീഗിന്റെ റാലി
Kerala

വേങ്ങരയില്‍ യൂത്ത് ലീഗിന്റെ റാലി

Sithara
|
20 May 2018 12:02 PM IST

മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന റാലി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

വേങ്ങരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സാന്നിധ്യം വിളിച്ചറിയിച്ച് യൂത്ത് ലീഗിന്റെ റാലി. മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന റാലി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

Similar Posts