< Back
Kerala
ആദിവാസി യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രിKerala
ആദിവാസി യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
|20 May 2018 11:22 PM IST
ഇത്തരം സംഭവങ്ങള്‍ പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി. കുറ്റക്കാരെ പിടികൂടുന്നതിനുള്ള നിര്‍ദേശം പൊലീസ് മേധാവിക്ക് നലകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.