< Back
Kerala
കണ്ണൂരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ പ്ലസ്ടു വിദ്യാര്‍ഥിക്ക് വെട്ടേറ്റുകണ്ണൂരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ പ്ലസ്ടു വിദ്യാര്‍ഥിക്ക് വെട്ടേറ്റു
Kerala

കണ്ണൂരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ പ്ലസ്ടു വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Subin
|
21 May 2018 10:13 AM IST

നടുവില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥി പി സിറാജിനാണ് വെട്ടേറ്റത്. ഇയാളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍ നടുവില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ പ്ലസ്ടു വിദ്യാര്‍ഥിക്ക് വെട്ടേറ്റു. നടുവില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥി പി സിറാജിനാണ് വെട്ടേറ്റത്. ഇയാളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാറിലെത്തിയ ഒരുസംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Tags :
Similar Posts