< Back
Kerala
Kerala
സംസ്ഥാന സ്‌കൂള്‍ മീറ്റ് മാറ്റി
|21 May 2018 6:59 PM IST
ഒക്ടോബര്‍ 20 മുതല്‍ 23 വരെ നടത്താനാണ് പുതിയ തീരുമാനം...
സംസ്ഥാന സ്‌കൂള്‍ മീറ്റ് മാറ്റിവെച്ചു. ഒക്ടോബര്‍ 20 മുതല്‍ 23 വരെ നടത്താനാണ് പുതിയ തീരുമാനം.മീറ്റ് ഒക്ടോബര്‍ 13 മുതല്‍ 16 വരെ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
സബ് ജില്ലാ, റവന്യു കായിക മേളകള്‍ വൈകുന്നത് കണക്കിലെടുത്താണ് സംസ്ഥാന മേളയുടെ തീയതി നീട്ടാനുള്ള തീരുമാനം. കോട്ടയം പാലാ മുന്‍സിപ്പല്‍ സ്‌റ്റേഡിയമാണ് വേദി. കായികാധ്യാപകരുടെ ബഹിഷ്‌കരണ സമരം മൂലമാണ് കായിക മേളയുടെ കലണ്ടര്‍ താളം തെറ്റിയത്.