< Back
Kerala
ജിഷയുടെ കുടുംബത്തിന്റെ സംരക്ഷണം കെപിസിസി ഏറ്റെടുക്കും: സുധീരന്‍Kerala
ജിഷയുടെ കുടുംബത്തിന്റെ സംരക്ഷണം കെപിസിസി ഏറ്റെടുക്കും: സുധീരന്‍
|21 May 2018 5:31 AM IST
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ കുടുംബത്തിന്റെ ഭാവി സംരക്ഷണ ചുമതല കെപിസിസി ഏറ്റെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ കുടുംബത്തിന്റെ ഭാവി സംരക്ഷണ ചുമതല കെപിസിസി ഏറ്റെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഈ അരുംകൊലപാതകത്തിലെ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടി പരമാവധി ശിക്ഷ നല്‍കണമെന്നും സുധീരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.