< Back
Kerala
Kerala
വടയമ്പാടിയില്‍ സമരം ചെയ്ത ദലിത് നേതാക്കള്‍ക്കെതിരെ കേസ്
|21 May 2018 2:33 PM IST
ആര്‍എസ്എസുകാര്‍ക്കെതിരെയും കേസെടുത്തു. വടയമ്പാടിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച ആര്‍എസ്എസുകാര്‍ക്കെതിരെയാണ് കേസ്. കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതി..
വടയമ്പാടിയില്‍ സമരം ചെയ്ത ദലിത് നേതാക്കള്‍ക്കെതിരെ കേസ്. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസ്. ആര്‍എസ്എസുകാര്‍ക്കെതിരെയും കേസെടുത്തു. വടയമ്പാടിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച ആര്‍എസ്എസുകാര്‍ക്കെതിരെയാണ് കേസ്. കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരായാണ് കൈയേറ്റം ചെയ്തതിനും മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തിയതിനുമാണ് കേസ്. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിന് ദളിത് നേതാക്കള്‍ക്കെതിരെയും കേസെടുത്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് ആര്‍എസ്എസുകാര്‍ക്കെതിരെയും കേസെടുക്കും.