< Back
Kerala
ജിഷ കൊലപാതക കേസ് വോട്ട് ബാങ്ക് രാഷ്ട്രീയമാക്കരുത്: ജസ്റ്റിസ് കെമാല്‍ പാഷKerala
ജിഷ കൊലപാതക കേസ് വോട്ട് ബാങ്ക് രാഷ്ട്രീയമാക്കരുത്: ജസ്റ്റിസ് കെമാല്‍ പാഷ
|21 May 2018 3:56 PM IST
പൊലീസിന് ആവശ്യമായ സമയം നല്‍കണമെന്നും കെമാല്‍ പാഷ
ജിഷ കൊലപാതക കേസ് വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി മാറ്റരുതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. പൊലീസിന് ആവശ്യമായ സമയം നല്‍കണം. കേസില്‍ യഥാര്‍ഥ പ്രതികളെയാണ് പിടികൂടേണ്ടത്. മാധ്യമങ്ങള്‍ ചേര്‍ന്ന് അതില്ലാതാക്കരുതെന്നും കെമാല്‍ പാഷ കൊച്ചിയില്‍ പറഞ്ഞു.