< Back
Kerala
തലശ്ശേരിയില്‍ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് പഞ്ഞുകയറിKerala
തലശ്ശേരിയില്‍ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് പഞ്ഞുകയറി
|22 May 2018 7:53 PM IST
ബസ് ഡ്രൈവര്‍ അടക്കം പത്തിലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല...
തലശ്ശേരി നാരങ്ങാ പുറത്ത് സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് പഞ്ഞുകയറി അപകടം. തലശ്ശേരി വടകര റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പെട്ടത്. ഉച്ചക്ക് ഒരുമണിയോട് കൂടിയാണ് സംഭവം. ബസ് ഡ്രൈവര്‍ അടക്കം പത്തിലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.