< Back
Kerala
പ്രതാപം നഷ്ടപ്പെട്ട് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍Kerala
പ്രതാപം നഷ്ടപ്പെട്ട് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍
|22 May 2018 10:09 AM IST
വര്‍ധിച്ച രാഷ്ട്രീയ ഇടപെടലുകളും അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഇവയെ തകര്‍ച്ചയിലേക്കെത്തിച്ചത്
കേരളത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് ഏറെ വലുതാണ്. എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലും നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന് നഷ്ടക്കച്ചവടമായി മാറിയിരിക്കുന്നു. വര്‍ധിച്ച രാഷ്ട്രീയ ഇടപെടലുകളും അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഇവയെ തകര്‍ച്ചയിലേക്കെത്തിച്ചത്.