< Back
Kerala
അന്ധയായ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചുഅന്ധയായ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചു
Kerala

അന്ധയായ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചു

Sithara
|
23 May 2018 12:23 AM IST

കോഴിക്കോട് കൊളത്തറയിൽ അന്ധയായ ആറാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി.

കോഴിക്കോട് കൊളത്തറയിൽ അന്ധയായ ആറാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. നല്ലളം പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയായ അധ്യാപകൻ ഒളിവിലാണ്. അതിനിടെ പരാതി ഒതുക്കി തീർക്കാനും ശ്രമം നടക്കുന്നുണ്ട്

Related Tags :
Similar Posts