< Back
Kerala
തിരുവനന്തപുരത്ത് 29 ലക്ഷത്തിന്‍റെ നിരോധിച്ച നോട്ടുകള്‍ പിടികൂടിKerala
തിരുവനന്തപുരത്ത് 29 ലക്ഷത്തിന്‍റെ നിരോധിച്ച നോട്ടുകള്‍ പിടികൂടി
|23 May 2018 12:42 AM IST
സംഭവത്തില്‍ മൂന്ന് പേരെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ 29 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാള്‍ക്ക് കൈമാറാനായി പണവുമായി കാത്തുനില്‍ക്കവെയാണ് പൊലീസ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. പാപ്പനംകോട് സ്വദേശി വിമല്‍, വ്ലാത്താങ്കര സ്വദേശി ശോഭന്‍, പേട്ട സ്വദേശി രഞ്ജിത്ത് എന്നിവരാണ് കസ്റ്റഡിയിലുളളത്.