< Back
Kerala
തോമസ് ചാണ്ടി വിഷയം: നിര്‍ണായക നിയമോപദേശം കൈമാറിKerala
തോമസ് ചാണ്ടി വിഷയം: നിര്‍ണായക നിയമോപദേശം കൈമാറി
|22 May 2018 10:59 PM IST
തോമസ് ചാണ്ടിക്ക് നിര്‍ണായകമായ നിയമോപദേശം എജി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ചാണ് എ ജി സിപി സുധാകര പ്രസാദ് നിയമോപദേശം നല്‍കിയത്..
തോമസ് ചാണ്ടിക്ക് നിര്‍ണായകമായ നിയമോപദേശം എജി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ചാണ് എ ജി സിപി സുധാകര പ്രസാദ് നിയമോപദേശം നല്‍കിയത്. തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നിയമോപദേശമെങ്കില്‍ മന്ത്രിസ്ഥാനത്തിന്റെ കാര്യം പരുങ്ങലിലലാവും.