< Back
Kerala
ജിഷ കൊലപാതകം: കൊച്ചിയില് പ്രതിഷേധംജിഷ കൊലപാതകം: കൊച്ചിയില് പ്രതിഷേധം
Kerala

ജിഷ കൊലപാതകം: കൊച്ചിയില് പ്രതിഷേധം

admin
|
22 May 2018 12:51 PM IST

പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ ഘാതകരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ കൊച്ചിയില്‍ പ്രതിഷേധമാര്‍ച്ച് നടത്തി...

പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ ഘാതകരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ കൊച്ചിയില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. നടിമാരായ കെപിഎസി ലളിത, സജിത മഠത്തില്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ചിത്രകാരന്മാര്‍ ചിത്രം വരച്ച് പ്രതിഷേധിക്കുകയും ചെയ്തു.

Related Tags :
Similar Posts