< Back
Kerala
പനി ബാധിച്ചവര്‍ക്ക് പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുതെന്ന് ചെന്നിത്തലKerala
പനി ബാധിച്ചവര്‍ക്ക് പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുതെന്ന് ചെന്നിത്തല
|22 May 2018 2:12 PM IST
സ്വകാര്യ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കണം
പനി ബാധിച്ചവര്‍ക്ക് പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കണം. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.