< Back
Kerala
കത്ത് വിവാദം: ജനറല്‍ സെക്രട്ടറി പറഞ്ഞത് എന്താണെന്ന് പരിശോധിക്കട്ടെയെന്ന് വി എസ്കത്ത് വിവാദം: ജനറല്‍ സെക്രട്ടറി പറഞ്ഞത് എന്താണെന്ന് പരിശോധിക്കട്ടെയെന്ന് വി എസ്
Kerala

കത്ത് വിവാദം: ജനറല്‍ സെക്രട്ടറി പറഞ്ഞത് എന്താണെന്ന് പരിശോധിക്കട്ടെയെന്ന് വി എസ്

admin
|
23 May 2018 12:36 AM IST

ആലുവ ഗസ്റ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു വിഎസിന്‍റെ പ്രതികരണം.

പദവികള്‍ സംബന്ധിച്ച കത്ത് കൈമാറിയെന്ന വിവാദത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞത് എന്താണെന്ന് പരിശോധിക്കട്ടെയെന്ന് വിഎസ് അച്യുതാനന്ദന്‍. ആലുവ ഗസ്റ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു വിഎസിന്‍റെ പ്രതികരണം.

Similar Posts