< Back
Kerala
കോട്ടയത്ത് ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്Kerala
കോട്ടയത്ത് ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
|23 May 2018 12:18 AM IST
കോട്ടയം വാഴൂര്‍ റോഡില്‍ പതിനാലാം മൈലില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു.
കോട്ടയം വാഴൂര്‍ റോഡില്‍ പതിനാലാം മൈലില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. കെപിസിസി നിര്‍വാഹക സമിതിയംഗം പികെ ജ്ഞാനേശ്വരന്‍ പിള്ളയ്ക്കും ഡ്രൈവര്‍ ഉണ്ണിക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് വഴിയില്‍ കിടന്ന ഇരുവരെയും പാമ്പാടി കെജി കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി അഭിലാഷാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.