< Back
Kerala
നിയമ വാഴ്ച തകര്‍ന്നു; ഗവര്‍ണര്‍ ഇടപെടണമെന്ന് സുധീരന്‍Kerala
നിയമ വാഴ്ച തകര്‍ന്നു; ഗവര്‍ണര്‍ ഇടപെടണമെന്ന് സുധീരന്‍
|24 May 2018 3:45 AM IST
ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെടേണ്ട സാഹചര്യത്തിലേക്ക് സംസ്ഥാനത്തെ നിയമ വാഴ്ച തകര്‍ന്നതായി കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍.

ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെടേണ്ട സാഹചര്യത്തിലേക്ക് സംസ്ഥാനത്തെ നിയമ വാഴ്ച തകര്‍ന്നതായി കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. ചവറയില്‍ എസ്എഫ്ഐക്കാര്‍ എസ്ഐയെ ആക്രമിച്ചതും ഉദയംപേരൂര്‍ സംഭവവും ഇതിന് ഉദാഹരണമാണ്. സംസ്ഥാന സര്‍ക്കാര്‍ ഗൌരവത്തില്‍ ഇടപെട്ടില്ലെങ്കില്‍ ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെടേണ്ടി വരുമെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.