< Back
Kerala
മീഡിയവണ്‍ കാമറാപേഴ്സണ്‍ എം പി സനോജ് കുമാറിന് ശ്രീനാരായണഗുരു കള്‍ച്ചറല്‍ സ്റ്റഡി സെന്റര്‍ പുരസ്കാരംമീഡിയവണ്‍ കാമറാപേഴ്സണ്‍ എം പി സനോജ് കുമാറിന് ശ്രീനാരായണഗുരു കള്‍ച്ചറല്‍ സ്റ്റഡി സെന്റര്‍ പുരസ്കാരം
Kerala

മീഡിയവണ്‍ കാമറാപേഴ്സണ്‍ എം പി സനോജ് കുമാറിന് ശ്രീനാരായണഗുരു കള്‍ച്ചറല്‍ സ്റ്റഡി സെന്റര്‍ പുരസ്കാരം

Khasida
|
23 May 2018 6:23 AM IST

ബംഗാളിലെ സിങ്കൂര്‍, നന്ദിഗ്രാം എന്നിവിടങ്ങളിലെ കുടിയൊഴിപ്പിക്കപ്പെട്ട കര്‍ഷകരുടെ ജീവിതം പകര്‍ത്തിയതിനാണ് പുരസ്കാരം..

ശ്രീനാരായണഗുരു കള്‍ച്ചറല്‍ സ്റ്റഡി സെന്ററിന്റെ മികച്ച ക്യാമറാമാനുള്ള പുരസ്കാരം മീഡിയവണ്‍ കാമറാപേഴ്സണ്‍ എം പി സനോജ് കുമാറിന്. ബംഗാളിലെ സിങ്കൂര്‍, നന്ദിഗ്രാം എന്നിവിടങ്ങളിലെ കുടിയൊഴിപ്പിക്കപ്പെട്ട കര്‍ഷകരുടെ ജീവിതം പകര്‍ത്തിയതിനാണ് പുരസ്കാരം. സെപ്തംബര്‍ 24ന് തൃശൂരില്‍ വെച്ച് പുരസ്കാരം സമ്മാനിക്കും.

Similar Posts