< Back
Kerala
ഫസല്‍ വധത്തിന് പിന്നില്‍ സി.പി.എം തന്നെയെന്ന് ഭാര്യ മറിയുKerala
ഫസല്‍ വധത്തിന് പിന്നില്‍ സി.പി.എം തന്നെയെന്ന് ഭാര്യ മറിയു
|23 May 2018 6:01 PM IST
സിപിഎമ്മിന്റെ പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ സഹോദരങ്ങള്‍ വീണു പോയിട്ടുണ്ടാകുമെന്ന് റംല പറഞ്ഞു.
ഫസല്‍ വധത്തിന് പിന്നില്‍ സി.പി.എം തന്നെയെന്ന് ഭാര്യ മറിയു. കാരായി മാര്‍ക്ക് വധത്തില്‍ കൃത്യമായ പങ്കുണ്ട്. സിബിഐ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്നും മറുയു മീഡയവണിനോട് പറഞ്ഞു. ഫസലിന്‍റെ സഹോദരങ്ങളെ സ്വാധീനിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് ഫസലിന്‍റെ സഹോദരി റംല പറഞ്ഞു. സിപിഎമ്മിന്റെ പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ സഹോദരങ്ങള്‍ വീണു പോയിട്ടുണ്ടാകുമെന്ന് റംല പറഞ്ഞു.