< Back
Kerala
യുഡിഎഫിന്റെ ഏകോപനത്തില്‍ ചില പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് കെ.മുരളീധരന്‍യുഡിഎഫിന്റെ ഏകോപനത്തില്‍ ചില പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് കെ.മുരളീധരന്‍
Kerala

യുഡിഎഫിന്റെ ഏകോപനത്തില്‍ ചില പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് കെ.മുരളീധരന്‍

Jaisy
|
23 May 2018 1:15 PM IST

പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകണം

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഏകോപനത്തില്‍ ചില പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് കെ.മുരളീധരന്‍ എംഎല്‍എ. പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകണം. ഇക്കാര്യത്തില്‍ പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും ചര്‍ച്ചകള്‍ വേണമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Similar Posts